E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

മൊബൈലിൽ സംസാരിച്ച് വണ്ടിയോടിക്കുന്നവരുടെ പടമെടുക്കൂ, സമ്മാനം നേടൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

driving-mobile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലക്നൗ ∙ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരുടെ ചിത്രമെടുത്താൽ ഉത്തർപ്രദേശിൽ സമ്മാനം. മൊബൈലിൽ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങ് ഈ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. 

കാൽനടയാത്രക്കാർക്കും വഴികളിൽ നിൽക്കുന്നവർക്കും ഇത്തരത്തിൽ പടമെടുക്കാം. വാട്സാപ്പിൽ അയച്ചുകൊടുത്താൽ മതി. എന്നാൽ, വണ്ടിയോടിച്ചു പോകുമ്പോൾ അപ്പുറത്തുമിപ്പുറത്തുമുള്ള മറ്റു ഡ്രൈവർമാരുടെ പടമെടുക്കാൻ പോയാൽ പണി പാളും! അതും ശിക്ഷയർഹിക്കുന്ന കുറ്റമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :