E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കന്നുകാലി വിൽപന സുഗമമാക്കാൻ ഓൺലൈൻ കാലിചന്ത ഒരുക്കി തെലങ്കാന സര്‍ക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നുകാലി വിൽപന സുഗമമാക്കാൻ ഓൺലൈൻ കാലിചന്ത ഒരുക്കി തെലങ്കാന സര്‍ക്കാര്‍. കന്നുകാലികളെ കാലിചന്തകളിൽ കൊണ്ടുപോയി വില്പന നടത്തുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കർഷകർക്കായി വെബ്സൈറ്റ് ആരംഭിച്ചത്. 

തെലങ്കാനയിലെ കന്നുകാലി കർഷകർക്ക് ഇനി ഒരു മൗസ് ക്ലിക്കിൽ കച്ചവടം നടത്താം. പശുബസാര്‍ ഡോട്ട് തെലുങ്കാന ഡോട്ട് ജി ഒ വി ഡോട്ട് ഇൻ എന്ന വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയേ വേണ്ടു. കര്‍ഷകരുടെ ബുദ്ധിമുട്ടുകുറക്കുന്നതിനും കന്നുകാലികള്‍ കാലി ചന്തകളില്‍ ദിവസങ്ങളോളം കഷ്ടപ്പെടുന്നത് തടയുന്നതിനുമാണ് വെബ്സൈറ്റ് ആരംഭിച്ചത് എന്നാണ് തെലങ്കാന സർക്കാർ പറയുന്നത്. 

ഒരു തവണ അഞ്ചു കന്നുകാലികളെ മാത്രമേ വില്പന നടത്താനാകൂ. പശുവിനു പുറമേ പോത്ത്, എരുമ, കാള, നായ ആട് എന്നിവയെയും വെബ്സൈറ്റിലൂടെ വില്പന നടതാം. കശാപ്പ് നിരോധനം വിവാദമായ സാഹചര്യത്തിലാണ് ഓൺലൈൻ കാലിച്ചന്തകളുമായി തെലങ്കാന സർക്കാരിന്റെ വരവ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :