E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സുഷമയുടെ ഉറപ്പ്: ചൊവ്വയിലാണെങ്കിലും സഹായം ഉറപ്പ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sushma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തെവിടെയുമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഞൊടിയിടകൊണ്ടു ട്വിറ്ററിൽ ഇടപെടുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ തമാശ സമൂഹമാധ്യമങ്ങളിൽ തരംഗമായി. കരൺ സായ്നി എന്നയാളുടെ തമാശ ട്വീറ്റിലാണു തുടക്കം. 987 ദിവസം മുൻപു ചൊവ്വയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണു താനെന്നും ഭക്ഷണം തീരുകയാണ്, എന്നാണ് മംഗൾയാൻ 2 പുറപ്പെടുക? എന്നും ചോദിച്ചാണ് കരൺ ട്വീറ്റ് ചെയ്തത്. 

ഉടൻ സുഷമയുടെ മറുപടിയെത്തി – ‘നിങ്ങൾ ചൊവ്വയിൽ കുടങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’  

@SushmaSwaraj എന്ന ഹാൻഡിലിൽനിന്ന് ട്വീറ്റ് ചെയ്യുന്ന സുഷമയുടെ ഇടപെടലുകൾ അവരെ ഏറെ ജനപ്രിയയാക്കിയിട്ടുണ്ട്. 81 ലക്ഷം പേരാണു സുഷമയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :