E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭിന്നശേഷിയുള്ള കുട്ടികളെ അപമാനിച്ച് സംസാരിച്ച നടൻ രാധാരവിക്കെതിരെ പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ് നടനും ഡിഎംകെ നേതാവുമായ രാധാരവി ഭിന്നശേഷിയുള്ള കുട്ടികളെ അപമാനിച്ച് സംസാരിച്ച സംഭവത്തില്‍, അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ തമിഴ്നാട് ബാലാവകാശ കമ്മീഷനോട് കേരള ബാലാവകാശാ കമ്മീഷന്‍റെ നിര്‍ദേശം. പൊതു പ്രവര്‍ത്തകനായ നൗഷാദ് തെക്കെയിലിന്‍റെ പരാതി പരിഗണിച്ചാണ് നടപടി. 

ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം. കെ സ്റ്റാലിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെ ആയിരുന്നു രാധാരവിയുടെ വിവാദ പരാമര്‍ശം. മാസം തികയാതെ പ്രസവിച്ച കുട്ടികളുടെ കയ്യിനും കാലിനുമൊന്നും കൃത്യമായ വളര്‍ച്ചയുണ്ടാകില്ല. അവരുടെ വായില്‍ നിന്ന് എപ്പോഴും ഉമിനീര് ഒലിച്ചു കൊണ്ടിരിയ്ക്കും. ഇത്തരത്തിലുള്ള കുട്ടികള്‍ സാധാരണ കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍  വന്നാല്‍ ശരിയാകുമോ  എന്നായിരുന്നു രാധാരവിയുടെ ചോദ്യം.

വൈക്കോയുടെ എം. ഡി. എം. കെയെയും രാമദാസിന്‍റെ പിഎംകെയെയും ഉന്നമിട്ടായിരുന്നു രാധാരവിയുടെ അധിക്ഷേപം. ഇതിനെതിരെയാണ് പൊതു പ്രവര്‍ത്തകനായ നൗഷാദ് തെക്കെയില്‍ കേരള ബാലാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ തമിഴ്നാട് ബാലാവകാശ കമ്മീഷനോട് നിര്‍ദേശിച്ചു. രാധാരവിയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ ഉറപ്പു നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :