E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഇന്ത്യയുടെ ഭാരം കൂടിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തില്‍ എത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ ഭാരം കൂടിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തില്‍ എത്തി. ജിസാറ്റ് 19 എന്ന നാലു ടണ്‍ ഭാരമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ബഹിരാകാശത്തെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 

വൈകിട്ട് 5. 28 ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് 16 മിനിറ്റ് 20 സെക്കന്‍ഡ് കൊൡണ്ട് ഭ്രമണപഥത്തിലെത്തി. തദേശീയ ക്രയോജനിക് എന്‍ജിനായ സി ഇ ഇരുപത് ഉപയോഗിച്ച് ഭാരം കൂടിയ റോക്കറ്റ് വിക്ഷേപിയ്ക്കാനായത് വന്‍നേട്ടമാകും. ഭാവിയില്‍ മനുഷ്യനെ വഹിയ്ക്കാവുന്ന ബഹിരാകാശ പേടകമായും മാര്‍ക്ക് മൂന്ന് ഉപയോഗിയ്ക്കാം. അടുത്ത വര്‍ഷം നടക്കാനിരിയ്ക്കുന്ന ചന്ദ്രയാന്‍ രണ്ട് അടക്കമുള്ള ബൃഹത് പദ്ധതികള്‍ക്കും നേട്ടം ഊര്‍ജമാകും. 

നാലു ടണ്‍ ഭാരമുള്ള ജിസാറ്റ് 19 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്‍റര്‍നെറ്റ് വേഗത, ഡിറ്റിഎച്ച് ശേഷി എന്നിവയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ ജിസാറ്റ് 19നാകും. ഈ ശ്രേണിയില്‍പ്പെട്ട രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ വിക്ഷേപിയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :