E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

ഐഐടിയിലെ മലയാളി വിദ്യാര്‍ഥി സൂരജിന് പിന്തുണയുമായി തമിഴകത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബീഫ് ഫെസ്റ്റ് നടത്തിയതിന് മര്‍ദനമേറ്റ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥി സൂരജിന് പിന്തുണയുമായി തമിഴകത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും നാം തമിഴര്‍ കക്ഷിയുമടക്കമുള്ളവരാണ് സൂരജിന് പിന്തുണ പ്രഖ്യാപിച്ചത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചെന്നൈയിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സൂരജിനെ കാണാനായി ആശുപത്രിയിലെത്തിയേയ്ക്കും. 

ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിനും തിരുച്ചി ശിവ എം.പിയും സൂരജിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കാണുകയും പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സൂരജിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്നത് അംഗീകരിയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

അക്രമം അഴിച്ചു വിട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അക്രമികളെ ക്യാംപസില്‍ നിന്ന് പുറത്താക്കണമെന്നും നാം തമിഴകര്‍ കക്ഷി നേതാവ് സീമാന്‍ ആവശ്യപ്പെട്ടു. സംഭവത്തെ എംഡിഎംകെ നേതാവ് വൈക്കോയും വിസികെ നേതാവ് തിരുമാവളവനും അപലപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :