E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

നോട്ട് നിരോധനം സമ്പദ്‍വ്യവസ്ഥയില്‍ തിരിച്ചടിയുണ്ടാക്കിയിട്ടില്ല: അരുണ്‍ ജയ്റ്റ്ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നോട്ട് നിരോധനം സമ്പദ്‍വ്യവസ്ഥയില്‍ സാരമായ തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കുറയാന്‍ നോട്ട് നിരോധനം മാത്രമല്ല കാരണമെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, ജിഡിപി താഴോട്ടുപോയതില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രൂക്ഷമായി വിമര്‍ശിച്ചു. 

നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രത്യാഘതമായി കഴിഞ്ഞ സാന്പത്തികവര്‍ഷം രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്ക്. എന്നാല്‍ സാന്പത്തിക വളര്‍ച്ച കുറയാന്‍ നോട്ട് നിരോധനം മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സാഹചര്യങ്ങളും കാരണമായിട്ടുണ്ടെന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ വാദം. മൂന്ന് വര്‍ഷത്തെ മോദി ഭരണം കൊണ്ട് സന്പദ് വ്യവസ്ഥയില്‍ വിശ്വാസ്യത കൊണ്ടുവരാന്‍ കഴിഞ്ഞു. ധീരവും കൃത്യവുമായ തീരുമാനങ്ങളെടുത്തു. ഭേദപ്പെട്ട വളര്‍ച്ചയാണ് രാജ്യം നേടിയത്. ചരക്കുസേവന നികുതി ജൂലൈയില്‍ തന്നെ നടപ്പാക്കും. നോട്ട് നിരോധത്തിന് ശേഷം എത്രപണം തിരികെയെത്തിയെന്ന കണക്കെടുപ്പ് റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി വരികയാണെന്നും ജയ്റ്റ്ലി പറഞ്ഞു. 

എന്നാല്‍ രാജ്യത്ത് സംഘര്‍ഷം വ്യാപിപ്പിക്കുക, രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുക, സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍അവഗണിക്കുക്ക എന്നിവയാണ് മോദിസര്‍ക്കാര്‍ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തെക്കുറിച്ച് താന്‍ ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞതായും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും മമത ബാനാര്‍ജി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :