E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മോദിയുടെ റാലിയിലേക്ക് അരലക്ഷം പേർ; ആൾക്ക് 500 രൂപ വീതം കൂലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rally-image-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭോപ്പാൽ ∙ അമർഖണ്ഡിൽ പ്രധാനമന്ത്രിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്ക്. ആൾക്ക് 500 രൂപ വീതം. റാലിയിൽ പങ്കെടുത്ത അരലക്ഷത്തോളം പേർക്കും സ്വച്​ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്ന് 500 രൂപ വീതം നൽകാനായിരുന്നു മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ നർമദായാത്രയുടെ സമാപന സമ്മേളനത്തിലാണു പ്രധാനമന്ത്രി പ്രസംഗിച്ചത്.

ഈ മാസം 15ന് നർമദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമർഖണ്ഡിൽ വൻ സമ്മേളനം നടത്തിയതിനു മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 33 ജില്ലകളിൽനിന്നാണു ബിജെപി ആളുകളെ കൂലിക്കു കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് രേഖകളിൽ പരിശീലന പരിപാടി എന്നും കാണിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :