E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ സുരക്ഷാസേന വധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു. ത്രാള്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ സുരക്ഷാസേന കൊലപ്പെടുത്തിയത്. അതിനിടെ കശ്മീരിലെ രാംപൂര്‍ മേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ആറു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 

ത്രാള്‍ മേഖലയില്‍ തിരച്ചിലിനിറങ്ങിയ പട്രോളിങ് വാനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് സബ്സര്‍ ഭട്ട് ഉള്‍പ്പെടെ രണ്ടുഭീകരര്‍ കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്ശേഷം താഴ്വരയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സബ്സര്‍ ഭട്ടായിരുന്നു. ഹിസ്ബുള്‍ കമാന്‍ഡറുടെ വധത്തില്‍ പ്രതിഷേധിച്ച് അനന്ത് നാഗ് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ വിഘടവാദികള്‍ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞദിവസം ത്രാള്‍ മേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനിടെ വേനല്‍ചൂടില്‍ മഞ്ഞുരുകിയതോടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം വീണ്ടും സജീവമായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ രാംപൂര്‍ മേഖലയില്‍ നുഴഞ്ഞുകയറിയെത്തിയ ആറു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തിരച്ചില്‍ ശക്തമാക്കി. 

ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പകരമായി നിയന്ത്രണരേഖയ്ക്ക് സമീപം കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യയുണ്ടെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ജമ്മുകശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :