E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ബെലന്തൂര്‍ തടാകത്തിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരു ബെലന്തൂര്‍ തടാകത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന വ്യവസായകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഒരുങ്ങുന്നു. 76 വ്യവസായ ശാലകള്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഇവിടേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കി. രാസമാലിന്യം നിറഞ്ഞ് പതയുയരുന്ന ബെംഗളുരു ബെലന്തൂര്‍ തടാകം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടുത്തനടപടികളിലേയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നീങ്ങുന്നത്. വ്യവസായ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിന് മുന്നോടിയായാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ , വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തടാക കരയിലുള്ള 157 അപാര്‍ട്മെന്റുകളില്‍ ഉടന്‍ മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. മൂന്നുമാസത്തിനകം ബെലന്തൂര്‍ തടാകത്തിലെ പായലും കുളവാഴയും വൃത്തിയാക്കാനാണ് തീരുമാനം. ദിവസേന രണ്ടേക്കര്‍ വരെ വിസ്ത‍ൃതിയിലാണ് പായല്‍ നീക്കം ചെയ്യുന്നത്. പ്രതിദിനം 90 ടണ്‍ പായല്‍ കോരി മാറ്റുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :