E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മൂന്നു അണുബോംബുകൾ ഇന്ത്യ പരീക്ഷിച്ചു, സ്വന്തം വിമാനം ഹൻസ പറന്നുയർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

national-technology-day
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മേയ് 11 ഏറെ പ്രാധാന്യമുള്ള ദിവസമാണ്. ശാസ്ത്ര, സാങ്കേതിക രംഗത്തെ വൻ കുതിപ്പുകളുടെ ഓര്‍മ്മപ്പെടുത്തൽ ദിനം കൂടിയാണ് മേയ് 11, ദേശീയ സാങ്കേതിക ദിനം. വർഷങ്ങൾക്കു മുൻപെ ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ശാസ്ത്ര, സാങ്കേതിക ലോകത്ത് ഇന്ത്യ ഏറെ നേട്ടങ്ങൾ കൈവരിച്ച ദിവസം കൂടിയാണ് മേയ് 11.

1999 ലാണ് മേയ് 11 ഇന്ത്യയുടെ സാങ്കേതിക ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. അന്നേ ദിവസം ലോകം ഒന്നടങ്കം ഇന്ത്യയുടെ സാങ്കേതിക നേട്ടത്തെ കുറിച്ച് ചർച്ച ചെയ്തതിന്റെ ഓർമ പുതുക്കലാണ്. ഈ ദിവസത്തിനു ചില പ്രത്യേകതകളുണ്ട്. 

1. പൊക്രാനിൽ മൂന്നു അണുബോംബുകൾ പരീക്ഷിച്ചു 

1998 മേയ് 11 നാണ് ഇന്ത്യ മൂന്നു അണുബോംബുകൾ പരീക്ഷിച്ച് ചരിത്രം സൃഷ്ടിച്ചത്. പ്രതിരോധ വകുപ്പിനു കീഴിൽ രാജസ്ഥാനിലെ പൊക്രാനിലാണ് അണുബോംബ് പരീക്ഷണം നടത്തിയത്. രണ്ടു ദിവസത്തിനു ശേഷം മേയ് 13 ന് രണ്ടു അണുബോംബുകൾ കൂടി പരീക്ഷിച്ചു. ഇതോടെ അണ്വായുധം കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനം സ്വന്തമാക്കി. 

2. ഇന്ത്യയുടെ സ്വന്തം വിമാനം ഹൻസ 

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനം ഹൻസ പറന്നുയർന്നത് 1998 മേയ് 11 നാണ്. ഇത് ഇന്ത്യയുടെ സാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. ഇന്ത്യ തന്നെ ആദ്യമായി ഡിസൈൻ ചെയ്ത് നിർമിച്ച വിമാനം ബെംഗളൂരിൽ നിന്നാണ് പറന്നുയർന്നത്. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമായിരുന്നു ഹൻസ. 

3. ഇന്ത്യയുടെ സ്വന്തം മിസൈൽ തൃശൂൽ 

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര സർഫസ് ടു എയർ മിസൈലാണ് തൃശൂൽ. ഈ മിസൈൽ ആദ്യമായി പരീക്ഷിച്ചതും മേയ് 11 നാണ്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. 

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :