E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കോയമ്പത്തൂർ–പൊള്ളാച്ചി റോഡിൽ ബസുകളുടെ മൽസരയോട്ടം; ഡ്രൈവർമാരുടെ പണിപോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോയമ്പത്തൂർ–പൊള്ളാച്ചി ഹൈവേയിൽ മൽസരിച്ചോടുന്ന രണ്ടു ബസുകളുടെ വിഡിയോ ദൃശ്യം വൈറലാകുന്നു. ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾ പോലും കാറ്റിൽ പറത്തി മൽസരിച്ചോടുന്ന ബസുകളുടെ ദൃശ്യം ഒരു ബൈക്ക് യാത്രക്കാരനാണ് പകർത്തിയത്. പിന്നീട് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെ ഇരു ബസുകളുടെയും ഡ്രൈവർമാർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ഇരു ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കിയതായാണ് വിവരം. അപകടകരമായ ‍ഡ്രൈവിങ്ങിന് ഇരുവർക്കുമെതിരെ കേസും റജിസ്റ്റർ ചെയ്തു.

അറ്റകുറ്റ പണികൾ നടക്കുന്നതിന്റെ ലക്ഷണങ്ങളുള്ള റോഡിലൂടെ അതിസാഹസികമായാണ് ബസുകളുടെ മൽസരയോട്ടമെന്ന് വിഡിയോയിൽ വ്യക്തം. മുന്നിലുള്ള ബസിനെ മറികടക്കാനായി ഗതാഗത നിയമങ്ങളെല്ലാം അവഗണിക്കുന്ന ഡ്രൈവർമാർ, യാത്രക്കാരുടെ ജീവനെക്കുറിച്ച് തെല്ലും ബോധവാൻമാരല്ലെന്ന് വിഡിയോ സാക്ഷ്യപ്പെടുത്തുന്നു.

ബസുകളുടെ മൽസരയോട്ടത്തിനിടെ എതിരെ വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വളരെ ശ്രമകരമായാണ് അപകടമൊഴിവാക്കുന്നത്. ഇരു വശങ്ങളിലൂടെയും ഒരേ ദിശയിൽ ബസുകൾ കുതിച്ചു പായുമ്പോൾ അതിനിടയിലൂടെ ജീവനും കൈയിൽ പിടിച്ചാണ് മറ്റു ഡ്രൈവർമാർ വാഹനമോടിച്ചതെന്നു വ്യക്തം. ബസിലെ യാത്രക്കാരുടെ കാര്യവും വ്യത്യസ്തമാകാനിടയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :