E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആകാൻഷ മിശ്ര പെഗാസസ് മിസ് ക്യൂൻ ഓഫ് ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തർപ്രദേശിന്റെ ആകാൻഷ മിശ്ര പെഗാസസ് മിസ് ക്യൂൻ ഓഫ് ഇന്ത്യ. കൊല്ലം റാവീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മലയാളിയായ രേഷ്മ ആർ കെ നമ്പ്യാർ ഒന്നാം റണ്ണറപ്പായി. 

മൂന്നരമണിക്കൂർ നീണ്ട നിന്ന് മൽസരത്തിൽ എല്ല റൗണ്ടുകളിലും എതിരാളികളെക്കാൾ സൗന്ദര്യത്തിലും വാക്ചാതുരിയും മികവ് പുലർത്തിയാണ് ആകാൻഷ മിശ്ര മിസ് ക്യൂൻ ഓഫ് ഇന്ത്യ പട്ടം നേടിയത്.വിവിധ സംസ്ഥാനങ്ങളി‍ൽ നിന്ന് പതിനാറു സുന്ദരിമാർ മാറ്റുരച്ച മൽസരത്തിൽ കോഴിക്കോടിന്റെ രേഷ്മ ആർ കെ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും കർണാടകയുടെ വർണ സമ്പത്ത് രണ്ടാം റണ്ണറപ്പുമായി.പിന്നീട് മൂവരും ഒരുമിച്ച റാംപിൽ ചുവടുവെച്ചു.ഡിസൈൻർ സാരി,ബ്ലാക്ക് കോക്ടെയിൽ,റെഡ് ഗൗൺ എന്നീ റൗണ്ടുകളിലായിരുന്നു മൽസരം.മൽ‌സരത്തെ ആവേശത്തിലാക്കാൻ വിവിധ കലാപരിപാടികളും അരങ്ങേറി 

മോ‍‍ഡലും സിനിമതാരവുമായ രാജീവ് പിള്ള നർത്തകി ഉമാ റിയാസ്ഖാൻ മോഡൽ നിയാതി ജോഷി എന്നിവരുടെ ജ‍ഡ്‍ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.മിസ് ക്യൂൻ ഓഫ് ഇന്ത്യയ്ക്ക് ഒന്നര ലക്ഷം രൂപയും ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം അറുപതിനായിരം രൂപയും നാല്പതിനായിരം രൂപയും സമ്മാനം നൽകി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :