E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം. മൂന്ന് കോര്‍പറേഷനുകളിലെ ആകെയുള്ള 270 വാര്‍ഡുകളില്‍ ഒടുവില്‍ ഫലം വരുന്പോള്‍ 184 എണ്ണം ബിജെപി നേടി. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച ഡല്‍ഹിയിെല ജനങ്ങളോട് കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ വിഷയങ്ങളും ചര്‍ച്ചയായ ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മോദി മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് വിജയം. 2012 ലേതിനേക്കാള്‍ വലിയ നേട്ടം. നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷനില്‍ 64 വാര്‍ഡുകള്‍ ബിജെപിയും 14 ൡഎണ്ണം കോണ്‍ഗ്രസും 22 എണ്ണം എ.എ.പിയും നേടി. സൗത്ത് ഡല്‍ഹി കോര്‍പറേഷനില്‍ 71 ഉം ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനില്‍ 49 ഉം വാര്‍ഡുകള്‍ ബിജെപി സ്വന്തമാക്കി. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ ബിജെപി മുന്നേറ്റം വ്യക്തമായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് വന്‍വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മോദിയുടെ വിജയമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. 

അരവിന്ദ് കേജ്്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി ഡല്‍ഹി നേതൃത്വം ആവശ്യപ്പെട്ടു. സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവന്മാരോടുള്ള ആദരസൂചകമായി ബിജെപി ആഘോഷപരിപാടികള്‍ വേണ്ടെന്നുവെച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :