E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പൊലീസ് വിലക്ക് വകവയ്ക്കാതെ മുംബൈയിൽ ഡിവൈഎഫ്ഐ മാർച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dyfi-march
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മുംബൈയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ദളിത്, ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. അതേ സമയം മാർച്ചിന് പൊലീസ് വിലക്കേർപ്പെടുത്തിയെങ്കിലും ഇതു വകവയ്ക്കാതെയായിരുന്നു പ്രതിഷേധ പ്രകടനം. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതു വകവയ്ക്കാതെയായിരുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ള സംഘം പ്രകടനവുമായി എത്തിയത്. 

dyfi-1
dyfi-2

ഗുജറാത്ത് കലാപകാലത്ത് ഭീകരതയുടെ മുഖമായി മാറി പിന്നീട് മനംമാറ്റമുണ്ടായ അശോക് മോച്ചി, ഗോരക്ഷക് സേനാ പ്രവർത്തകരുടെ മർദനത്തിനിരയായ കന്നുകാലി കച്ചവടക്കാരായ ദളിതർ, ആന്ദ് പട്വദ്ധൻ, ജാവേദ് ആനന്ദ്, , ഇര്‍ഫാന്‍ എഞ്ചിനീയര്‍, ഡോ. രാംകുമാര്‍ തുടങ്ങിയവർ പ്രകടനത്തിൽ അണിനിരന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :