E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ചിത്രകലയിലും പരീക്ഷിച്ച് ക്രിസ്റ്റഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ചിത്രകലയിലും പരീക്ഷിക്കുകയാണ് ബെംഗളൂരു മലയാളി ക്രിസ്റ്റഫർ. മുംബൈ ആർട് ഗാലറിയിലാണ് ഡിജിറ്റൽ ചിത്രങ്ങളുടെ പ്രദർശനം പുരോഗമിക്കുന്നത്. മാറുന്ന സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് കലകളിലും പുതുമതേടുകയാണ് പാലക്കാട് സ്വദേശിയും ബെംഗളൂരു മലയാളിയുമായ ക്രിസ്റ്റഫർ. ചിത്രരചനയിൽ നേരത്തെമുതൽ താൽപര്യമുണ്ടെങ്കിലും ചായക്കൂട്ടുകളില്ലാതെ അവ എങ്ങനെ നിർമിക്കാനാകുമെന്ന ആലോചനയ്ക്ക് ഒടുവിലാണ് ഡിജിറ്റൽ ആർടിലേക്ക് തിരിഞ്ഞത്. 

നേരത്തെ സ്റ്റുഡിയോ ഫോട്ടോഗ്രഫറായും പരസ്യമേഖലയിലും ജോലിചെയ്തശേഷമാണ് ഡിജിറ്റൽ ആർടിൻറെ സാധ്യതകളിലേക്ക് ഈ കലാകാരൻ തിരിച്ചറിയുന്നത്. എഴുവർഷമായി ഈ മേഖലയിൽ ശ്രദ്ധിക്കുന്നു. ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തിൻറെ വിവിധയിടങ്ങളില്‍ ഇതിനുമുൻപ് പതിനാറ് ചിത്രപ്രദർശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുംബൈ ജഹാംഗിർ ആർട് ഗാലറിയിലെത്തുന്നത് ഇതാദ്യം. 

ഡിജിറ്റൽ ആർടിന് പഴയതിനേക്കാൾ സ്വീകാര്യത വർധിച്ചതായും, ആസ്വാദകർക്ക് മറ്റ് ചിത്രങ്ങളേക്കാൾ വിലകുറച്ച് വാങ്ങാൻ കഴിയുന്നുവെന്നത് ഇതിന‍്‍റെ പ്രത്യേകതയായും പറയാം. ഒപ്പം ദീർഘനാൾ കേടുകൂടാതെ സംരക്ഷിക്കാനുമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :