E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday April 20 2017 03:19 PM IST

Facebook
Twitter
Google Plus
Youtube

More in India

പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങളുടെ ലയനചര്‍ച്ചകള്‍ സജീവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശശികലയേയും ദിനകരനെയും അണ്ണാ ഡിഎംകെയില്‍ നിന്നു പുറത്താക്കിയതോടെ ലയന ചര്‍ച്ചകള്‍ സജീവമാക്കി പനീര്‍സെല്‍വം- പളനിസാമി വിഭാഗങ്ങള്‍. ഇരുവിഭാഗും വെവ്വേറെ യോഗം ചേര്‍ന്ന ശേഷമാകും ഔദ്യോഗിക ലയന ചര്‍ച്ച നടക്കുക. മുഖ്യമന്തിപദം ആര്‍ക്ക്  എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരട്ടെ എന്നും പനീര്‍സെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകട്ടെ എന്നുമാണ് ഇ പി എസ് വിഭാഗത്തിന്‍റെ നിലപാട്. മുഖ്യമന്ത്രി മാറേണ്ട കാര്യമില്ലെന്ന് ഇവര്‍  പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ ഇതിനോട് യോജിച്ചിരുന്ന ഒപിഎസ് പക്ഷം ഇപ്പോള്‍ നിലപാട് മാറ്റി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ പനീര്‍സെല്‍വം മുഖ്യമന്ത്രി ആകണമെന്ന് ഇവര്‍ വാദിക്കുന്നു. പളനിസാമിയെ ഉപമുഖ്യമന്ത്രിയാക്കാമെന്നും വിശ്വസ്തരെയെല്ലാം മന്ത്രിസഭയില്‍  ഉള്‍പ്പെടുത്താമെന്നുമാണ് വാഗ്ദാനം. ചര്‍ച്ചകള്‍ക്കായി ഇരു വിഭാഗവും  നിയോഗിച്ച പ്രത്യേക സംഘവും പ്രശ്ന പരിഹാരത്തിനായുള്ള ശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :