E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മുത്തലാഖ്; മുസ്ലിം സ്ത്രീകൾക്കു സാമുഹ്യ നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുത്തലാഖ് വിഷയത്തിൽ മുസ്ലിം സ്ത്രീകൾക്കു സാമുഹ്യ നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ്മൂലം സ്ത്രീകൾ വേദന അനുഭവിക്കുകയാണ്. എന്നാൽ മുത്തലാഖിനെ തർക്ക വിഷയമായി മാറ്റരുത്. ഭുവനേശ്വറിൽ ചേർന്ന ബിജെപി  ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾക്ക് മേൽകൈയുള്ള മേഖലകളിൽ ബിജെപി യുടെ പ്രധാന പ്രചരണായുധം മുത്തലാഖായിരുന്നു. മുത്തലാഖിനെതിരെ നിലയുറപ്പിക്കുന്നതിലൂടെ മുസ്ളീം സ്ത്രീകളുടെ പിന്തുണ നേടാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ജില്ലാ തലത്തിൽ നിന്ന് പരിഹാരം ഉണ്ടാവണമെന്നും പ്രധാനമന്ത്രി പറയുന്നു. 

ഇതിലുടെ 2022 ആവുമ്പോഴേക്കും എല്ലാവരിലേക്കും വികസനമെത്തിച്ച് പുതിയ ഒരിന്ത്യയെ സൃഷ്ടിക്കാമെന്നും മോദി ആഹ്വാനം ചെയ്തു. പ്രതിപക്ഷ o ഉന്നയിക്കുന്ന ആരോപണങ്ങൾ അവഗണിച്ച് പ്രവർത്തിക്കണമെന്നും നിർവ്വാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

കേരളം ഉൾപ്പെടെ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ വെന്നിക്കൊടി പാറിക്കാനുള്ള കർമപദ്ധതിയക്കും രൂപം നൽകി. കേരളത്തിൽ കോൺഗ്രസിനേയും ബംഗാളിൽ സി.പി.എമ്മിനേയും മറികടന്ന് ശക്തമായ പ്രതിപക്ഷമാവുകയാണ് ആദ്യ നീക്കം. എൻഡിഎ വിപുലീകരണം ഉടൻ പൂർത്തിയാക്കാനം സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. സംസ്ഥാനത്തെ പത്തു ലോക്സഭ മണ്ഡലങ്ങൾ ഓരോ കേന്ദ്ര മന്ത്രിമാരും ഏറ്റെടുത്ത് പ്രവർത്തനം ഏകോപിപ്പിക്കാനും ധാരണയായി. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ് സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :