E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ചെന്നൈയില്‍ വന്‍ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന, തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ചെന്നൈയില്‍ വന്‍ പ്രതിഷേധം. പ്രധാന റോഡുകള്‍ക്കു കുറുകെ സമരക്കാര്‍ ചങ്ങല കെട്ടിയതു മൂലം അരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.   ഡല്‍ഹിയിലെ കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചെന്നൈ കത്തിപ്പാറ പാലത്തിനു സമീപം തമിഴ് അനുകൂല, യുവജന ,വിദ്യാര്‍ഥി സംഘടനകള്‍ സംഘടിച്ചത്. കോയന്പേട് മാര്‍ക്കറ്റ്, ചെന്നൈ വിമാനത്താവളം തുടങ്ങി പ്രധാന റോഡുകള്‍ക്കു കുറുകെ ഇവര്‍ ചങ്ങല കെട്ടി. ഇതു മൂലം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംവിധായകന്‍ ഗൗതമന്‍ അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. പിരി‍ഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്ന് മുപ്പതോളം പേരെ പൊലിസ് പിന്നീട് അറസ്്റ്റു ചെയ്ത് നീക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :