E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഇന്ധനവില എല്ലാദിവസും പുതുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് ഇന്ധനവില എല്ലാദിവസും പുതുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. അടുത്തമാസം ഒന്നുമുതല്‍ ഇന്ത്യയിലെ അഞ്ചുനഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങും. വര്‍ഷാവസാനത്തോടെ തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കുകയാണ് ലക്ഷ്യം. 

നിലവില്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയാണ് എണ്ണക്കമ്പനികള്‍ മാറ്റുന്നത്. രാജ്യാന്തരവിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് ഇനി എല്ലാദിവസവും ഇന്ധനവില പുതുക്കും. അടുത്തമാസം ഒന്നുമുതല്‍ പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍ , ജംഷഡ്പൂര്‍ , ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ നടപ്പാക്കിത്തുടങ്ങും. ഇന്ധനവില ദിവസവും പുതുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവ പരിഹരിക്കാനുമാണ് ആദ്യഘട്ടത്തില്‍ അഞ്ചുനഗരങ്ങളില്‍ മാത്രം നടപ്പാക്കുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് ഈ അഞ്ചുനഗരങ്ങളിലായി ഇരുന്നൂറോളം പെട്രോള്‍ ബങ്കുകളുണ്ട്. ഇന്ത്യയിലെ തൊണ്ണൂറുശതമാനം പെട്രോള്‍ ബങ്കുകളും ഈ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടേതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :