E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതിന്‍റെ നിരാശയിൽ നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെന്നൈ, ആര്‍. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് അവസാന നിമിഷം ആര്‍. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതിന്‍റെ ദേഷ്യത്തിലും നിരാശയിലുമാണ് നാട്ടുകാര്‍. വോട്ടിന് പണം നല്‍കുന്നത് തടയാന്‍ യാതൊരു നടപടിയും എടുക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ടെടുപ്പ് റദ്ദാക്കിയതിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്തിരിയ്ക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 

വോട്ടിന് പണം നല്‍കുന്നതും വാങ്ങുന്നതും തെറ്റ് എന്ന് ചിന്തിയ്ക്കുന്ന 60 കാരിയായ പത്മാവതിയെപോലെ അധികം പേരില്ല ആര്‍. കെ നഗറില്‍. ഇവരുടെ അയല്‍വാസികളില്‍ പലരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങിയവരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു മുതല്‍ മണ്ഡലത്തില്‍ പണ വിതരണം നടക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് അറിയാം. എന്നാല്‍ ഇത് തടയാന്‍ നടപടിയൊന്നും എടുക്കാതെ അവസാന നിമിഷം തിരഞ്ഞെടുപ്പ് റദ്ദാക്കുകയാണ് ചെയ്തത്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ചാണ് തോന്നിയതു പോലെയുള്ള ഇത്തരം നടപടികളെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. 

കഴിഞ്ഞ ഒരു മാസത്തോളമായി പ്രചാരണത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ആര്‍. കെ നഗര്‍. മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനമായിരുന്നു ദിവസവും. അതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചെത്തുമല്ലോ എന്ന് ആശ്വസിച്ചിരിയ്ക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇരുട്ടടിയെന്നും ഇവര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :