E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഇന്ത്യൻ സിനിമകൾ പൂവാലൻമാർക്ക് പ്രോത്സാഹനം: മേനകാ ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

maneka-gandhi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പനജി ∙ സിനിമകളിൽ പൂവാലരംഗങ്ങൾ ഉൾപ്പെടുത്തുന്നതിനു കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ രൂക്ഷ വിമർശനം. ഇന്ത്യൻ സിനിമകളിൽ പ്രണയം മൊട്ടിടുന്നതു സാധാരണയായി പൂവാലശല്യം കാണിച്ചുള്ള രംഗത്തിനു ശേഷമാണെന്നും ഇതു പൂവാലൻമാരെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നുമാണു മേനകയുടെ പരാതി. 

ഗോവ ഫെസ്റ്റിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൂവാലനായി എത്തുന്ന നായകനെ നായിക പ്രണയിക്കുന്ന കഥകളാണു കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സിനിമകളിലുള്ളതെന്നും അവർ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :