E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:41 PM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴ്നാട് ആരോഗ്യമന്ത്രിയുടെ ബന്ധുക്കളുടെ വസതികളില്‍ ആദായ നികുതി റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്ക്കറിന്‍റെ ബന്ധുക്കളുടെ വസതികളില്‍ നിന്ന് രണ്ട് കോടി ഇരുപത് ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയഭാസ്ക്കര്‍ വന്‍തോതില്‍ പണം നല്‍കുന്നണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്‍റെ നടപടി.

രാവിലെ 7. 30നാണ് ആദായ നികുതി വകുപ്പ് തമിഴ്നാട്ടിലെ 32 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് തുടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ആരോഗ്യമന്ത്രി വിജയഭാസ്ക്കറിന്‍റെ ചെന്നൈയിലെ ബന്ധുക്കുളുടെ വസതികളില്‍ നിന്ന് രണ്ട് കോടി ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍. കെ നഗറിലെ വോട്ടര്‍മാര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്നതാണെന്നാണ് സൂചന. ഇതോടെ വിജയഭാസ്ക്കറിന്‍റെ കൂടുതല്‍ ബന്ധുക്കളുടെ വസതികളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. എന്നാല്‍ റെയ്ഡിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് വിജയഭാസ്ക്കര്‍ ആരോപിച്ചു.

ചെന്നൈയില്‍ 19 ഇടങ്ങളിലും പുതുക്കോട്ട, തിരുച്ചിറപ്പള്ളി, നാമയ്ക്കല്‍ എന്നിവിടങ്ങളിലെ 13 ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചലച്ചിത്ര താരം ശരത്കുമാറിന്‍റെ വസതിയില്‍ രണ്ടു തവണ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :