E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാതയോരത്തെ മദ്യശാല: സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ രാഷ്ട്രപതിയുടെ റഫറന്‍സും പരിഗണനയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ, സംസ്ഥാന പാതയോരത്ത് മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ ഇടപെലിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. വിധി സംസ്ഥാനങ്ങള്‍ക്ക് വന്‍തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. രാഷ്ട്രപതി മുഖേന വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. 

പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും ക്രമസമാധാനപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം രാഷ്ട്രപതിയുടെ റഫറന്‍സ് തേടുന്നത്. ഭരണഘടനയുടെ നൂറ്റിനാല്‍പത്തിമൂന്നാം അനുച്ഛേദം. പൊതുപ്രാധാന്യമുളള വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനം രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഇതുസംബന്ധിച്ച ഫയല്‍ രാഷ്ട്രപതിക്ക് അയക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 

അയോധ്യതര്‍ക്കത്തിലും ചില സുപ്രധാനക്കേസുകളിലും രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിട്ടുണ്ടെങ്കിലും റഫറന്‍സ് അതേപടി തിരിച്ചയക്കുകയായിരുന്നു. അതേസമയം, സംസ്ഥാനങ്ങള്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയാണെങ്കില്‍ അതിനെ അനുകൂലിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :