E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. രാജസ്ഥാനില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ഗോസംരക്ഷണ സമിതിയുടെ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അന്പത്തഞ്ച്്്കാരനായ പെഹ്്ലു ഖാനുള്‍പ്പെടെ പതിനഞ്ചുപേരെ നൂറോളം വരുന്ന ഗോസംരക്ഷണസമിതി അംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. 

ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പശുവിനെ അറുക്കാന്‍ കൊണ്ടുപോയെന്നാരോപിച്ചായിരുന്നു പെഹ്്ലു ഖാനേയും കൂടെയുണ്ടായിരുന്നവരേയും ഗോസംരക്ഷണസമിതി മര്‍ദിച്ചത്. ഹരിയാനയിലെ നഹ്് ജില്ലയില്‍ നിന്നുള്ളവരാണ് മര്‍ദനത്തിനിരയായത്. പരുക്കേറ്റ ഏഴുപേര്‍ ഇപ്പോഴും ചികില്‍സയിലാണ്. തലയ്ക്കും നെഞ്ചിലും മര്‍ദനമേറ്റാണ് പെഹ്്ലു ഖാന്‍ മരിച്ചത്. ജയ്പൂരിലെ കന്നുകാലിമേളയില്‍ നിന്നു പശുവിനെ വാങ്ങിയതിന്‍റെ ഓദ്യോഗിക രേഖകള്‍ കാണിച്ചെങ്കിലും മര്‍ദിക്കുകയായിരുന്നുവെന്നാണ് കൂടെയുള്ളവര്‍ ആരോപിച്ചു. സംഭവത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അനധികൃതമായാണോ പശുക്കടത്ത് നടത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

രാജസ്ഥാനില്‍ ഗോവധനിരോധനം നിലവിലുണ്ട്. പൊലീസിന്‍റെ മുന്നില്‍വച്ചുണ്ടായ ഗോസംരക്ഷണസമിതിയുടെ മര്‍ദനത്തിനെതിരെ പ്രതിഷേവും ശക്തമാണ്. 2015 സെപ്റ്റംബറില്‍, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്്ലാഖ് കൊല്ലപ്പെട്ടത് വന്‍വിവാദമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :