E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കേജ്്രിവാളിന്‍റെ അഭിഭാഷകന്‍റെ ഫീസ് ഖജനാവില്‍ നിന്ന് നല്‍കാനുള്ള നീക്കം വിവാദത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാനനഷ്ടക്കേസില്‍ അരവിന്ദ് കേജ്്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍റെ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കാനുള്ള നീക്കം വിവാദത്തില്‍. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടി. ഇതോടെ കേജ്്രിവാളിന് വേണ്ടി സൗജന്യമായി ഹാജരാകാമെന്ന് രാം ജെഠ്മലാനി വ്യക്തമാക്കി 

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ രാം ജെഠ്മലാനി ഹാജരായത്. 3.8 കോടി രൂപയാണ് ജെഠ്മലാനിയുടെ ഫീസ്. അഭിഭാഷകന് പണം നല്‍കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ ലൈഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ൈബജല്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. വിവാദമായതോടെ കേജ്്രിവാളിനുവേണ്ടി സൗജന്യമായി കേസ് വാദിക്കുമെന്ന് ജെഠ്മലാനി വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ അരുണ്‍ ജയ്റ്റ്ലിയാണെന്നും തന്‍റെ വിസ്താരത്തെ ജെയ്റ്റ്ലിക്ക് പേടിയുണ്ടെന്നും ജഠ്മലാനി പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഭിഭാഷക ഫീസ് നല്‍കുമെന്ന് ആവര്‍ത്തിച്ച ആം ആദ്മി പാര്‍ട്ടി , ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പി തന്ത്രമാണ് വിവാദമെന്നും ആരോപിച്ചു. കേജ്്രിവാള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. എന്നാല്‍ മാനനഷ്ടക്കേസ് സ്വകാര്യ അന്യായമാണെന്നാണും ഇതിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്നുമാണ് സോളി സെറാബ്ജിയടക്കമുള്ള നിയമവിദഗ്ധരുടെ വിലയിരുത്തല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :