E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാതയോരമദ്യനിരോധനം; ടൂറിസം മേഖല നേരിടുന്ന തിരിച്ചടി ഒഴിവാക്കാന്‍ ശ്രമിക്കും: കേന്ദ്ര ടൂറിസം മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി വിവിധസംസ്ഥാനങ്ങള്‍. സംസ്ഥാനപാതകള്‍ റദ്ദാക്കി നഗരപാതകളാക്കി പുനക്രമീകരിക്കാന്‍ രാജസ്ഥാനും ഹരിയാനയും നടപടികള്‍ ആരംഭിച്ചു. സുപ്രീംകോടതി വിധി ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. 

മഹാരാഷ്ട്ര മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ക്ക് പിന്നാലെയാണ് മദ്യശാലകള്‍ നിലനിര്‍ത്താനുള്ള രാജസ്ഥാന്‍റേയും ഹരിയാനയുടേയും തീരുമാനം. തുടക്കത്തില്‍ പ്രധാന നഗരങ്ങളിലെ സംസ്ഥാനപാതകളാണു രാജസ്ഥാന്‍ റദ്ദാക്കുന്നത്. സംസ്ഥാനപാതകള്‍ റദ്ദാക്കുന്നതില്‍ കാര്യമായ നിയമതടസമില്ലെന്നതാണ് പ്രധാനകാരണം. എന്നാല്‍ ദേശീയ പാതകളുടെ കാര്യത്തില്‍ റദ്ദാക്കല്‍ പ്രായോഗികമല്ല. നഗരപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതകളെ നഗരപാതകളാക്കി പുനക്രമീകരിക്കാനാണ് ഹരിയാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാനപാതകള്‍ റദ്ദാക്കുന്നതിലൂടെ റോഡുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാക്കുകയാണ് മറ്റൊരു പരിഹാരം. ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന രാജസ്ഥാനില്‍ മദ്യശാലകള്‍ പൂട്ടിയാല്‍ ഏതാണ്ട് 20000 പേര്‍ക്ക് ജോലി നഷ്ടപ്പെടും. സംസ്ഥാനത്തിന്‍റെ വരുമാനത്തില്‍ നഷ്ടം വരുന്നത് മറികടക്കാനായി മധ്യപ്രദേശും ഉത്തര്‍പ്രദേശും നടപടി ആരംഭിച്ചുകഴിഞ്ഞു. പുനര്‍വിജ്ഞാപനം നടത്തി പരമാവധി മദ്യവില്‍പന കേന്ദ്രങ്ങള്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് മറ്റുസംസ്ഥാനങ്ങളും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :