E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍ കെ നഗറില്‍ ഇ. മധുസൂദനന്‍ ബെനാമി സ്ഥാനാര്‍ഥിയെന്ന് ടി ടി വി ദിനകരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആര്‍.കെ നഗറില്‍ ഡിഎംകെയുടെ ബെനാമി സ്ഥാനാര്‍ഥിയാണ് ഒപിഎസ് വിഭാഗത്തിലെ ഇ. മധുസൂദനനെനെന്ന് ശശികല വിഭാഗം സ്ഥാനാര്‍ഥിയും അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരന്‍. മണ്ഡലത്തില്‍ വന്‍ വികസനം കൊണ്ടു വരുമെന്നും വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമെന്നും  ആവര്‍ത്തിയ്ക്കുന്ന ദിനകരന്‍ സ്റ്റാലിന്‍റെ രാഷ്ട്രീയ കുത്രന്ത്രങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വ്യക്തമാക്കി. 

ശിങ്കാരിമേളവും പടക്കം പൊട്ടിയ്ക്കലുമൊക്കെയായി ഉല്‍സവ പ്രതീതിയില്‍ വന്‍ സ്വീകരണമാണ് അണ്ണാ ഡിഎംകെ അമ്മ സ്ഥാനാര്‍ഥി ടിടിവി ദിനകരന് മണ്ഡലത്തില്‍ എങ്ങും ലഭിയ്ക്കുന്നത്. പെട്ടി ഓട്ടോയില്‍ സ്വന്തം ചിഹ്നമായ തൊപ്പിയുമണിഞ്ഞ് നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രചാരണം. 

തെരുവുകളില്‍ നിന്ന് തെരുവുകളിലേയ്്ക്കും ഫ്ളാറ്റ് സമുച്ചയങ്ങളിലേയ്ക്കും തൊഴു കൈകളോടെ വോട്ടഭ്യര്‍ഥിച്ചു ചെല്ലുന്ന സ്ഥാനാര്‍ഥിയെ പൊന്നാട അണിയിയ്ക്കാനും പുഷ്പ വൃഷ്ടി നടത്താനും തിരക്കു കൂട്ടുകയാണ് വനിതാ പ്രവര്‍ത്തകര്‍. ആര്‍. കെ. നഗറില്‍ വിജയം ഉറപ്പാണെന്ന  ആത്മവിശ്വാസത്തോടെയാണ് പ്രചാരണം പുരോഗമിയ്ക്കുന്നത്. ഡിഎംകെയുടെ ബെനാമി സ്ഥാനാര്‍ഥിയാണ് മധുസൂദനനെന്നും ദിനകരന്‍ കുറ്റപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :