E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ശമ്പളവരുമാനക്കാർക്ക് പുതിയ സാമ്പത്തികവർഷം ആശ്വസിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശമ്പളവരുമാനക്കാർക്ക് പുതിയ സാമ്പത്തികവർഷം ആശ്വസിക്കാം. രണ്ടരലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ ഇനി അഞ്ചുശതമാനം ആദായനികുതി അടച്ചാൽ മതി. മൂന്നുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ ഇന്നുമുതൽ ആദായനികുതിയിൽ നിന്ന് ഒഴിവാകും. ജൂലൈ 31നകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ ഇനി മുതൽ പിഴയടക്കേണ്ടിയും വരും.

അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ പത്തിനുപകരം അഞ്ചുശതമാനം നികുതിയടച്ചാൽ മതി. മൂന്നരലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 2500 രൂപ റിബേറ്റും പ്രാബല്യത്തിലായതോടെ മൂന്നുലക്ഷം വരെ വരുമാനമുള്ളവർ ആദായനികുതിയിൽ നിന്ന് ഒഴിവായി. 80 സി പ്രകാരമുള്ള ഇളവുകളും പ്രയോജനപ്പെടുത്തിയാൽ നാലരലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതിയടയ്ക്കേണ്ട.

അഞ്ചുലക്ഷം രൂപവരെ ശമ്പളവരുമാനമുള്ള, ബിസിനസിൽ നിന്ന് വരുമാനമില്ലാത്തവർ ഇനി ഒറ്റപേജ് റിട്ടേൺ നൽകിയാൽ മതി. എന്നാൽ ജൂലൈ 31നകം റിട്ടേൺ നൽകിയില്ലെങ്കിൽ അഞ്ചുലക്ഷത്തിൽ താഴെ വരുമാനമുള്ളവർ 1000 രൂപ പിഴയടക്കണം. അഞ്ച് ലക്ഷത്തിനുമുകളിൽ വരുമാനമുള്ളവർക്ക് 5000 രൂപയാണ് പിഴ. ഡിസംബർ 31നകം റിട്ടേൺ നൽകിയില്ലെങ്കിൽ പിഴ പതിനായിരം രൂപയാകും.

അമ്പതുലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവർക്കും ഇനി പത്തുശതമാനം സര്‍ ചാർജ് ബാധകമാകും. വീടും ഭൂമിയും വാങ്ങി മൂന്നുവര്‍ഷത്തിനുശേഷം മാത്രം വിറ്റാല്‍ ലഭിച്ചിരുന്ന മൂലധനവരുമാനനികുതി ഇളവ് ഇനി രണ്ടുവർഷത്തിനുശേഷവും കിട്ടും. വിറ്റുകിട്ടുന്ന പണം പുതിയ വീട് പണിയാനും വാങ്ങാനും ഉപയോഗിച്ചാലും നികുതിയാനുകൂല്യമുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :