E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍.കെ. നഗറില്‍ വോട്ടിന് പണം വിതരണം ചെയ്യുന്നെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടിലെ ആര്‍.കെ. നഗറില്‍ വോട്ടിന് പണം വിതരണം ചെയ്യുന്നത് വ്യാപകമാകുന്നുവെന്ന് ആരോപണം. ഭിന്നിച്ചു നില്‍ക്കുന്ന അണ്ണാ ‍ഡിഎംകെയും ഡിഎംകെയുമാണ് പണ വിതരണത്തിന് മുന്നില്‍. ഇതിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന കര്‍ശനമാക്കി. 

ആര്‍.കെ നഗറില്‍‍ ഒരു വോട്ടിന് 2500 രൂപ വരെ നല്‍കുന്നുവെന്നാണ് ആരോപണം. അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗവും പനീര്‍സെല്‍വം വിഭാഗവും പണ വിതരണത്തിന് മുന്നിലുണ്ട്. ഡിഎംകെയും ഇക്കാര്യത്തില്‍ മോശക്കാരല്ല. ഒരോരുത്തര്‍ക്കും ഒരോ നിരക്കാണ് പാര്‍ട്ടികള്‍ നല്‍കുന്നത്. നിരക്ക് നിശ്ചയിച്ച ശേഷം വീട്ടിലെ സ്ത്രീകളെയാണ് രഹസ്യമായി  തുക ഏല്‍പ്പിയ്ക്കുക. ഇത്തരത്തില്‍ പണം കൈമാറുന്നതിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

വോട്ടിന് പണം നല്‍കുന്നത്  തടയാന്‍ പൊലിസും തിര‍ഞ്ഞെടുപ്പ് കമ്മീഷനും വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്നാണ്  നാട്ടുകാരുടെ ആരോപണം. കഴി‌ഞ്ഞ നാലു ദിവസത്തിനിടെ ഏഴു ലക്ഷം രൂപയാണ് മണ്ഡലത്തില്‍ നിന്ന് പിടികൂടിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :