E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 05:41 AM IST

Facebook
Twitter
Google Plus
Youtube

More in India

ജി.എസ്.ടി അനുബന്ധ ബില്ലുകള്‍ അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വെച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജി.എസ്.ടി അനുബന്ധ ബില്ലുകള്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വെച്ചു. കോട്ടയം സ്വദേശി ലീ മാക്സ് ജോയി വംശീയാക്രമണത്തിന് ഇരയായ സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഒാസ്ട്രേലിയന്‍ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്്വാദിനെ കരിമ്പട്ടികയില്‍പ്പെടുത്തിയതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും ബഹളമുണ്ടായി. 

കേന്ദ്ര ഉല്‍പ്പന്നസേവന നികുതി ബില്‍ , സമഗ്ര ഉല്‍പന്നസേവന നികുതി ബില്‍ , കേന്ദ്ര ഭരണപ്രദേശ ഉല്‍പന്ന സേവനനികുതി ബില്‍ , സംസ്ഥാനങ്ങളുടെ നികുതി നഷ്ടം പരിഹരിക്കാനുള്ള ബില്‍ എന്നിവയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വെച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും, ബില്ലുകള്‍ പഠിക്കാന്‍ അംഗങ്ങള്‍ക്ക് സമയം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബഹളംവെച്ചു. കോട്ടയം സ്വദേശി ലീ മാക്സ് ജോയി ഒാസ്ട്രേലിയയില്‍ ആക്രമണത്തിന് ഇരയായതടക്കം ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ കെ.സി വേണുഗോപാലും ജോസ് കെ മാണിയുമാണ് സഭയിലുന്നയിച്ചത്. 

ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അടക്കം വിവിധ കമ്മിഷനുകള്‍ പുന:സംഘടിപ്പിക്കാത്തതിനെതിരെ പ്രതിപക്ഷം ബഹളംവെച്ചതോടെ രാജ്യസഭ പലതവണ നിര്‍ത്തിവെച്ചു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പിക്ക് വിമാനക്കന്പനികള്‍ ഒന്നടങ്കം യാത്രനിഷേധിച്ചത് ശരിയല്ലെന്ന് ഇരുസഭകളിലും അംഗങ്ങള്‍ വാദിച്ചെങ്കിലും മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ വിമാനക്കന്പനികള്‍ക്ക് നടപടിയെടുക്കാമെന്നായിരുന്നു വ്യോമയാനമന്ത്രിയുെട പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :