E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:45 AM IST

Facebook
Twitter
Google Plus
Youtube

More in India

അടിച്ചത് മോദിയെ പരിഹസിച്ചതിനാൽ: ഗായ്‌ക്‌വാഡിന്റെ ഭാര്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shivsena-mp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയർഇന്ത്യ ജീവനക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിനാലാണു ഭർത്താവ് നിയന്ത്രണം വിട്ടു പെരുമാറിയതെന്ന ആരോപണവുമായി ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ഭാര്യ ഉഷ ഗായ്‌ക്‌വാഡ് രംഗത്ത്. എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ കണ്ണൂർ കാടാച്ചിറ സ്വദേശി ആർ. സുകുമാരനെ എംപി ചെരുപ്പൂരി അടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. എയർ ഇന്ത്യയുടെ മോശം സർവീസിനെക്കുറിച്ചു പരാതിപ്പെടാനാണു ഭർത്താവ് ശ്രമിച്ചതെന്നും എന്നാൽ പരാതി വാങ്ങുന്നതിനു പകരം മോദിയോടു പരാതി പറയുമെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നുമാണ് ഉഷ ന്യായീകരിക്കുന്നത്.

മോദിയുടെ പേര് അവഹേളന രൂപത്തിൽ ഉപയോഗിച്ചതാണ് എംപിയെ പ്രകോപിപ്പിച്ചതത്രേ.   ഇക്കണോമി ക്ലാസ് മാത്രമുള്ള പുണെ– ഡൽഹി വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എംപി ആദ്യം ഇടഞ്ഞത്. ഡൽഹിയിൽ വിമാനം എത്തിയിട്ടും പ്രതിഷേധിച്ച് ഇറങ്ങാതിരുന്ന ഗായ്‌ക്‌വാഡിനോട്, താൻ മേലധികാരികളെ അറിയിക്കുമെന്നു പറഞ്ഞതാണ് 62 വയസ്സുള്ള സുകുമാറിനെ ചെരുപ്പൂരി അടിക്കാൻ കാരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :