E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഹാജര്‍നില കുറഞ്ഞു; ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ശാസന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാര്‍ലമെന്‍റിലെ ഹാജര്‍നില കുറഞ്ഞതിന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് മയാവതിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളംവെച്ചു. വെള്ളായണി കായലിന് ജൈവവൈവിധ്യ പൈതൃക പദവി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

രാജ്യസഭയിലെയും ലോക്സഭയിലെയും ഹാജര്‍നില കുറഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിലാണ് പാര്‍ട്ടി എം.പിമാരെ ശാസിച്ചത്. വ്യക്തമായ കാരണങ്ങളില്ലാതെ എം.പിമാര്‍ അവധിയെടുത്താന്‍ വിശദീകരണം ആവശ്യപ്പെട്ടുമെന്നും നടപടിയെടുക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിമാരില്ലാതിരുന്നത് പ്രതിപക്ഷം ആയുധമാക്കുകയും സര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തിരുന്നു. അതിനിടെ, വെള്ളായണി കായലിന്‍റെ ദുരവസ്ഥ ശശി തരൂരും ശാസ്താങ്കോട്ടക്കായല്‍ സംരക്ഷണം എന്‍ കെ പ്രേമചന്ദ്രനുമാണ് ലോക്സഭയില്‍ ഉന്നയിച്ചത്. വെള്ളായണി കായലിന് ജൈവ വൈവിധ്യ പൈതൃക പദവി നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ കായല്‍ സംരക്ഷത്തിനായുള്ള പദ്ധതി നിര്‍ദേശങ്ങളൊന്നും കേരളസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. 

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് സ്വകാര്യവല്‍ക്കരണത്തിനെതിരെ കേരള എം.പിമാര്‍ ലോക്സഭയില്‍ ബഹളംവെച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി ആനന്ദ് ഗീഥേ പ്രതികരിച്ചു. പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ യൂണിറ്റ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ സംസ്ഥാനസര്‍ക്കാരിന് വിട്ടുകൊടുക്കുമെന്നും ആനന്ദ് ഗീഥേ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :