E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:35 PM IST

Facebook
Twitter
Google Plus
Youtube

More in India

ഒാസ്ട്രേലിയയില്‍ വൈദികനു നേരെയുണ്ടായ അക്രമത്തെ അപലപിച്ച് പാര്‍ലമെന്‍റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒാസ്ട്രേലിയയില്‍ മലയാളി വൈദികനു നേരെയുണ്ടായ അക്രമത്തെ പാര്‍ലമെന്‍റ് അപലപിച്ചു. കുത്തേറ്റ മലയാളി വൈദികന്‍ ടോമി മാത്യു കളത്തൂരിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പ്രതിക്ക് കോടതി ജാമ്യം നല്‍കി. ഇന്ത്യക്കാര്‍ക്കെതിരായ നവംശീയാക്രമണങ്ങള്‍ തടയുന്നതിന് നടപടിയെടുക്കുമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത് കുമാറാണ് ലോക്സഭയെ അറിയിച്ചത്. 

ജാമ്യം കിട്ടിയ പ്രതി ജൂണ്‍ 13ന് വീണ്ടും കോടതിയില്‍ ഹാജരാവണം. ഫാ. ടോമി മാത്യു വികാരിയായ ഫോക്നര്‍ സെന്റ് മാത്യൂസ് പള്ളിക്കു സമീപം താമസിക്കുന്ന അക്രമിക്ക് 72 വയസുണ്ട്. ഇറ്റലിക്കാരനായ ഇയാളെ ഒരു ഇന്ത്യക്കാരന്‍ ഇറ്റാലിയന്‍ ഭാഷയില്‍ വിശുദ്ധ കുര‍്ബാന അര്‍പ്പിക്കുന്നതാണ് പ്രകോപിപ്പിച്ചത്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും സംശയമുണ്ട്. മനപ്പൂര്‍വം പരുക്കേല്‍പിച്ചതിനാണ് കേസ്. 

അക്രമത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :