E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:00 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അൽഎെനിലെ പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടുംബ വഴക്കിനെ തുടർന്ന് അൽഎെൻ നഗരത്തിലെ താമസ കേന്ദ്രത്തിനടുത്തെ പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. അറബ് പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

തൻ്റെ വീട്ടിൽ നിന്ന് പള്ളിയിലെത്തി ഒറ്റയ്ക്കാകും വരെ യുവാവിനെ പ്രതി പിന്തുടർന്നായിരുന്നു കൃത്യം നടത്തിയത്. യുവാവിൻ്റെ തലയ്ക്കും ശരീരത്തിൻ്റെ മറ്റു ഭാഗത്തേയ്ക്കും ഏഴ് തവണ നിറയൊഴിച്ചു. സംഭവത്തിന് ശേഷം സ്ഥലം വിട്ട പ്രതി പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ പ്രോസിക്യൂഷന് കൈമാറി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :