E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 03:33 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യാമ്പുവിൽ മൊബൈൽ വിപണിയിൽ വിദേശ ആധിപത്യമെന്നു പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yanbu-mobile യാമ്പു ഗവർണർ എൻജിനീയർ മുസാഅദ് അൽസുലൈമുമായി ചേംബർ ഓഫ് കൊമേഴ്‌സിലെ യങ് ബിസിനസ്‌മെൻ കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യാമ്പു: മൊബൈൽ ഫോൺ വിൽപന, അറ്റകുറ്റപ്പണി മേഖലയിൽ യാമ്പുവിൽ ഇപ്പോഴും വിദേശികളുടെ ആധിപത്യമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സൗദി യുവാക്കൾ പരാതിപ്പെട്ടു. യാമ്പു ഗവർണർ എൻജിനീയർ മുസാഅദ് അൽസുലൈമിനെ നേരിട്ട് കണ്ട് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ യുവാക്കൾ പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടിയെടുക്കണമെന്നും  ആവശ്യപ്പെട്ടു. 

യാമ്പു ചേംബർ ഓഫ് കൊമേഴ്‌സിലെ യംഗ് ബിസിനസ്‌മെൻ കമ്മിറ്റിയാണ് മൊബൈൽ ഫോൺ വിപണിയിലെ വിദേശികളുടെ ആധിപത്യത്തെ കുറിച്ച് ഗവർണറോട്  പരാതിപ്പെട്ടത്. മൊബൈൽ ഫോൺ വിപണിയിൽ മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന വിദേശികളുമായി മത്സരിക്കുന്നതിന് സൗദി യുവാക്കൾക്ക് സാധിക്കുന്നില്ല. സ്വന്തം നിലക്ക് മൊബൈൽ ഫോൺ ഷോപ്പുകൾ ആരംഭിച്ച സൗദികളെ വിപണിയിൽനിന്ന് പുകച്ച് പുറത്തുചാടിക്കുന്നതിന് വളഞ്ഞ വഴികളിലൂടെ വിദേശികൾ ശ്രമിക്കുകയാണെന്ന് ഇവർ ഗവർണറോട് പരാതിപ്പെട്ടു. തൊഴിൽ വിപണിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് യങ് ബിസിനസ്‌മെൻ കമ്മിറ്റി പ്രസിഡന്റ് തുർക്കി അൽമുഹ്‌യാവി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :