E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:12 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ ഉജ്വല തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-summit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല തുടക്കം. നവീകരണം, കാലാവസ്ഥാ വ്യതിയാനം, സന്തോഷം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് ഇൗ വർഷത്തെ സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദുമായുള്ള ചോദ്യോത്തരമായിരുന്നു ഉദ്ഘാടന ദിവസത്തെ ശ്രദ്ധേയമായ പരിപാടി. 

അറബ് ലോകത്തെ വികസനം സംബന്ധമായ വിഭാഗത്തിലായിരുന്നു ചോദ്യോത്തര പരിപാടി അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കായിരുന്നു മറുപടി പറഞ്ഞത്. തന്റെ ഭരണ അനുഭവങ്ങൾ, അറബ് പ്രദേശത്തെക്കുറിച്ചുള്ള തൻ്റെ വീക്ഷണം, ഇന്നത്തെ അവസ്ഥ, ഭാവി, വികസന കാര്യങ്ങളിലെ സാമർഥ്യം തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്തു. മികച്ച മന്ത്രിക്കുള്ള അവാർഡ് സെനഗൽ മന്ത്രി അവാ മേരി കോൾ–സെക്കിന് ഷെയ്ഖ് മുഹമ്മദ് സമ്മാനിച്ചു.

തുടർന്ന് നടന്ന വിവിധ വിഭാഗങ്ങളിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, എെഎംഎഫ് എംഡി ക്രിസ്റ്റിൻ ലിഗാർഡെ എന്നിവരും പ്രസംഗിച്ചു. യുഎഇ കാബിനറ്റ് മന്ത്രിയും ലോക സർക്കാർ ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി സ്വാഗതം പറഞ്ഞു. സമ്മേളനം ഇൗ മാസം 14ന് സമാപിക്കും. ഉച്ചകോടിയെക്കുറിച്ച് തത്സമയം അറിയാൻ: Hashtag: #WorldGovSummit; Twitter: @WorldGovSummit; Instagram: @WorldGovSummit; Facebook: World Government Summit; YouTube: World Government Summit; worldgovernmentsummit.org. dmoukhallati@thenational.ae

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :