E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 02:14 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ വിദേശികള്‍അയക്കുന്ന പണത്തിന് നികുതി; മുന്നറിയിപ്പുമായി വിദഗ്ദർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സാന്പത്തിക വിദഗ്ദര്‍. കൃത്യമായ പഠനങ്ങളില്ലാതെ നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 

കുവൈത്തില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ നികുതി ചുമത്തണമെന്ന നിര്‍ദേശമാണ് ചില എംപിമാര്‌ മുന്നോട്ട് വച്ചത്. നൂറു ദിനാര്‍ വരെയുള്ള പണത്തിന് രണ്ട് ശതമാനവും, തുടര്‍ന്ന് അഞ്ഞൂറു ദിനാര്‍ വരെ നാലു ശതമാനവും, അഞ്ഞൂറിന് മുകളില്‍ അഞ്ചു ശതമാനവും നികുതി ഏര്‍പ്പെടുത്തണം എന്നായിരുന്നു ശുപാര്‍ശ. ഇതുവഴി രാജ്യത്തിന് പുതി. വരുമാന സ്രോതസ് ലഭിക്കുമെന്നും ഇതിനായി വാദിക്കുന്ന എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. സാന്പത്തിക ഇടപാടുരംഗത്ത് സജീവമായി ഇടപെടുന്ന നാല്‍പതോളം കന്പനികളുടെ കൂട്ടായ്മയായ എക്സ്ചേ‍ഞ്ചസ് അസോസിയേഷനാണ് പുതിയ നിര്‍ദേശത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 

വിദേശികള്‍ക്ക് കുവൈത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ വിദേശത്തേക്കയക്കുന്ന പണം കുവൈത്തില്‍ തന്നെ നിക്ഷേപിക്കാന്‍ വിദേശികള്‍ തയാറാകുമെന്നും എക്സ്ചേഞ്ചസ് അസോസിയഷന്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതു കൊണ്ട് പ്രതീക്ഷിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം. മാത്രവുമല്ല നികുതി ചുമത്തിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ പണമയക്കുന്ന പ്രവണത വര്‍ധിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :