E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ ടാക്സി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി കവർച്ച: 2 പേർ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharja-crime
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജയിൽ ടാക്സി ഡ്രൈവർമാരെ ആയുധം കാട്ടി ഭീഷണിപ്പടുത്തി പണം കവർന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ വംശജരായ പ്രതികൾ രണ്ട് മേഖലകളിൽ നിന്നായി പണം കവർന്നു രക്ഷപ്പെട്ടിരുന്നു.

ടാക്സിയോടിച്ചു ലഭിക്കുന്ന പണവും ഡ്രൈവർമാരുടെ പഴ്‌സും കവരുകയായിരുന്നു ഇവരുടെ പതിവ്. കവർച്ചയുടെ രീതിയും പ്രതികളുടെ രൂപവും മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

ഏഷ്യൻ രാജ്യക്കാരായ ഒരാളാണ് കഴിഞ്ഞ ദിവസം കവർച്ചയ്ക്ക് ഇരയായത്. അതിനു മുൻപും സമാന രീതിയിൽ അക്രമം നടത്തി ഇവർ പണം കൈക്കലാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള അക്രമവും സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെത്തുകയും ചെയ്താൽ താഴെ കാണുന്ന നമ്പറിൽ പൊലീസിന് വിവരം കൈമാറണമെന്ന് ഷാർജ സി ഐ ഡി തലവൻ കേണൽ ഇബ്രാഹിം അൽ ആജിൽ അറിയിച്ചു. 901 , 065631111 , 065943210 ടോൾ ഫ്രീ 800151.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :