E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 05:47 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വനിതാദിനം: രാംഗോപാൽ വർമയ്ക്ക് ആർജെ ഗായത്രിയുടെ മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gayathri-ramgopal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്: വനിതാ ദിനത്തിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വീറ്റിന് മറുപടി നൽകി റേഡിയോ മാംഗോ ആർജെ ഗായത്രി ശ്രദ്ധേയയായി. ബോളിവുഡ് ചൂടൻ താരം സണ്ണി ലിയോൺ നൽകുന്നത്ര സന്തോഷം എല്ലാ വനിതകളും പുരുഷന്മാർക്ക് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വർമയുടെ ട്വീറ്റ്. 

സണ്ണി ലിയോണിന് നൽകുന്നത് പോലെ എല്ലാ പുരുഷന്മാരും അവരുടെ സ്ത്രീകൾക്ക് ശ്രദ്ധ നൽകണമെന്നായിരുന്നു ഇതിന് ഗായത്രിയുടെ മറുപടി ട്വീറ്റ്. തുടർന്ന് ഗായത്രിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റുകളെത്തി. ഇതിന് പിന്നാലെ സണ്ണി ലിയോണിന്റേതായ ട്വീറ്റും വന്നു. കൂപ്പുകൈ മുദ്രയും ചിരിയുമായിരുന്നു മറുപടി.  ഇന്ത്യയിലെ പ്രമുഖ വനിതാ സാമൂഹിക പ്രവർത്തകരും എഴുത്തുകാരും വിഷയം ഏറ്റെടുത്തതോടെ ട്വീറ്റിൻ്റെ സ്ക്രീൻ ഷോട്ട് വാട്സ് ആപ്പ്, ഫേസ്ബുക്കിലടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

ട്വീറ്റ് കണ്ട് ഇന്ത്യയിൽ നിന്നും യുഎഇ അടക്കം ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗായ്ത്രിക്ക് ഫോൺകോളുകളുമെത്തിക്കൊണ്ടിരിക്കുന്നു. ഗായത്രിയുടെ മറുപടി കെങ്കേമമായി എന്നാണ് എല്ലാവർക്കും പറയാനുള്ളത്. ദുബായ് റേഡിയോ മാംഗോയിലെ പ്രഭാത പരിപാടിയായ മാംഗോ മോർണിങ്സി"ലെ അവതാരകയാണ് ഗായത്രി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :