E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 04:08 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് നിരത്തുകളിൽ ഇനി ഇലക്ട്രിക് ടാക്സികളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tesla-taxi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് നിരത്തുകളിൽ മറ്റൊരു ടാക്സി കാറുകൾ കൂടി–ടെസ് ലാ. പുതിയ 200 ഹൈബ്രിഡ് ഇലക്ട്രിക് ടെസ് ലാ കാറുകൾ വാങ്ങിക്കാനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ചെയർമാൻ മതാർ അൽ തായർ, ടെസ് ലാ ചെയർമാൻ എലോൻ മസ്ക് എന്നിവർ മദീനത് ജുമൈറയിൽ നടക്കുന്ന രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ധാരണയിലെത്തി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് കരാർ.

ഡ്രൈവിങ്ങിൽ പുതുമകൾ അവകാശപ്പെടുന്ന ഒട്ടേറെ ഘടകങ്ങളുള്ള വാഹനമാണിത്. ലോകത്തെ ഏറ്റവും സ്മാർട്ടായ, ഹരിത സാമ്പത്തിക നഗരം ലക്ഷ്യത്തിലേയ്ക്കുള്ള ദുബായിയുടെ പ്രയാണത്തെ പുതിയ നീക്കം പ്രോത്സാഹിപ്പിക്കും. 2030 ആകുമ്പോഴേയ്ക്കും ദുബായിയിലെ ആകെ യാത്രയുടെ 25% ഉം സ്മാർട്ടാവുക എന്ന ലക്ഷ്യവും പുതിയ നടപടിയിൽ ഉൾപ്പെടുന്നു. ഡ്രൈവറില്ലാത്ത ഗതാഗതം എന്ന നീക്കത്തിനും പുതിയ ടാക്സി ഗുണകരമാകും. വാഹനം വിതരണം ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾ‌ നടത്തുന്നതിനും ടെസ് ല ദുബായിൽ പുതിയ ഒാഫീസ് ആരംഭിക്കാനും തീരുമാനമായി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :