E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:19 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-terror-attack
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ്​​: തലസ്ഥാന നഗരമായ റിയാദില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഐഎസ് തീവ്രവാദി കൊല്ലപ്പെടുകയും മറ്റൊരാളെ പികികൂടുകയും ചെയ്തതായി  സൗദി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു .സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിയാദിലെ അല്‍റയ്യാന്‍ ഡിസ്ട്രിക്റ്റിലെ ഒരു അപ്പാര്‍ട്‌മെന്റി ൽ നിന്നാണ്   ഒരാളെ പിടികൂടിയത്.  

ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി  രക്ഷപ്പടാന്‍ ശ്രമിക്കുന്നതിനിടയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഒരാൾ  കൊല്ലപ്പെട്ടത്. ഇവര്‍ക്ക്   ഐ എസ്  ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരിയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ്‌ മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :