E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:54 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തിൽ ഫെബ്രുവരി മൂന്നിന് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തിലെ വിദേശികളുടെ പദവിയും തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി മൂന്നിന് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേരും. 10 എംപിമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രത്യേക സമ്മേളനം വിളിക്കുന്നതെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. 

വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കുക, വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് എംപിമാര്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്കെതിരായ നീക്കം വിപരീത ഫലമാണ് സൃഷ്ടിക്കുക എന്ന അഭിപ്രായക്കാരും എംപിമാരിലുണ്ട്. ഇതേസമയം തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനും അവിദഗ്ധരുടെ എണ്ണം കുറക്കുന്നതിനുമുള്ള ചില നടപടികള്‍ സ്വീകരിച്ചുവരുന്നതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയിലെ ഭരണ വികസന-പരിശീലന വിഭാഗം ഡയറക്ടര്‍ ഫുഹാദ് അല്‍ മുറാദ് അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നിയന്ത്രണം, അവിദഗ്ധര്‍ എന്ന വാക്കിന്‍റെ പുനര്‍നിര്‍വചനം, പ്രശ്‌നപരിഹാര നടപടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സജീവ പങ്കാളിത്തം, റിക്രൂട്ട്‌മെന്റ് കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം എന്നിവയാണ് പരിഗണനയിലുള്ളത്. തൊഴില്‍ വിപണിയിലെ ആവശ്യത്തിനു മാത്രം വര്‍ക്ക്‌പെര്‍മിറ്റ് അനുവദിക്കുക എന്നതാണ് മറ്റൊരു നീക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :