E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് എമിറേറ്റ്സ് വിമാനത്തിൽ പാമ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake-in-plane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഞായറാഴ്ച മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു പോകേണ്ട എമിറേറ്റ്സ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനു മുകളിലായി യാത്രക്കാർ ബാഗേജുകൾ സൂക്ഷിക്കുന്ന സ്ഥലത്താണ് ജീവനക്കാർ ഇഴഞ്ഞു പോകുന്ന പാമ്പിനെ കണ്ടത്. ഇതേ തുടർന്ന് വിമാനം റദ്ദാക്കി.

പാമ്പിനെ നീക്കം ചെയ്ത ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രതിനിധികൾ അറിയിച്ചു. ക്ലീനിങ്ങ് വിഭാഗത്തെയും എൻജിനീയറിങ്ങ് വിഭാഗത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ കമ്പനി അധികൃതർ യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിന് നിരുപാധികം ക്ഷമാപണവും നടത്തി.വിമാനത്തിൽ കയറിക്കൂടിയ പാമ്പ് ഏതു വിഭാഗത്തിൽ പെട്ടതാണെന്നു വ്യക്തമല്ല. 

വിമാനത്തിൽ പാമ്പു കയറുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം നവംബറിൽ എയ്റോമെക്സിക്കോ വിമാനത്തിൽ തൂങ്ങിയാടിയ ഒരു പാമ്പ് വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം. ദുബായിയിൽ ഇതിനു മുന്‍പ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്തായാലും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം ദുബായ് ബൗണ്ട് എമിറേറ്റ്സ് വിമാനത്തിൽ കയറിക്കൂടിയ പാമ്പാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :