E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 11:42 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എസ്കെഎസ്എസ്എഫ് മനുഷ്യ ജാലിക നടത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manushyajalika
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി ∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശവുമായി  സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്കെഎസ്എസ്എഫ്) അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മനുഷ്യ ജാലിക സംഘടിപ്പിച്ചു.  അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന  മനുഷ്യ ജാലികയിൽ  ഇസ്ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെഎംസിസി എന്നിവയുട പ്രവർത്തകരും ഭാരവാഹികളുമാണ് പങ്കെടുത്തത്.

പരസ്പരം കൈകോർത്ത് മനുഷ്യജാലികയിൽ അണിനിരന്ന പ്രവർത്തകർക്ക് അബ്ദുൽ അസീസ് മൗലവി  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. വിശ്വാസപരവും മതപരവും ആചാരപരവുമായി ഇന്ത്യൻ ഭരണഘടന അനുവദിച്ച സ്വാതന്ത്യ്രം ഹനിക്കുവാൻ ആരെയും അനുവദിക്കരുതെന്നും  ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നാം തിരിച്ചറിയണമെന്നും  അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒളവട്ടൂർ അബ്ദുൽ റഹിമാൻ മൗലവി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ,  വൈഎംസിഎ പ്രസിഡന്റ് ബിജു പാപ്പച്ചൻ, മാധ്യമ പ്രവർത്തകൻ പി. എം. അബ്ദുൽ റഹിമാൻ, റാഫി വെട്ടിക്കാട്ടിരി, സലിം നാട്ടിക എന്നിവർ പ്രസംഗിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :