E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് കോസ്‌വേ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് കോസ്‌വേ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹസന്‍ അറിയിച്ചു. കോസ്‌വേയെ ബന്ധിപ്പിക്കുന്ന സുബ്‌യാന്‍ ലിങ്കിലെ 71 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. 

ഷുവൈഖ് തുറമുഖത്തെയും സുബിയയിലെ പുതിയ നഗരത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ലിങ്ക്. ദോഹ മോട്ടോര്‍വേയും ഷുവൈഖ് തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്കിന്‍റെ 51 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പരിസ്ഥിതി വിഭാഗത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. കോസ്‌വേ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വികസന പദ്ധതികളുടെ വേഗം വര്‍ധിക്കും. 

ഇതോടെ ജിസിസിയിലെ ഏറ്റവും വലിയ കോസ്‌വേയാകും ഷെയ്ഖ് ജാബര്‍ കോസ്‌വേ. കുവൈത്ത് സിറ്റിയും സുബിയയും തമ്മിലുള്ള അകലം 104ല്‍നിന്ന് 36 കിലോമീറ്ററായി ചുരുങ്ങുമെന്നതാണ് കോസ്‌വേയുടെ സവിശേഷത. 90 മിനിറ്റ് യാത്രയ്ക്ക് പകരം 30 മിനിറ്റില്‍ താഴെ സമയംകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :