E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 14 2021 07:42 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മോട്ടോർ ബൈക്കുകളിലെ ജീവകാരുണ്യ പര്യടനത്തിനു ഷാർജയിൽ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bike-ride-social-servide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജ : യുഎഇ 2017 നന്മയുടെ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ബൈക്കുകളിൽ ചാരിറ്റി പര്യടനം ആരംഭിച്ചു. ഷാർജയിലെ സൂഖ് അൽ ഹറാജ് ഫോർ കാർസിൽ 500 പേർ പങ്കെടുക്കുന്ന പര്യടന സംഘത്തിന് ഇന്ന്(വ്യാഴം) രാവിലെ സ്വീകരണം നൽകി. 

ഷാർജ സോഷ്യൽ എംപവർമെൻ്റ് ഫൗണ്ടേഷനുള്ള ധനശേഖരണമാണ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം. ഫൗണ്ടേഷനിലെ ആയിരം അനാഥ കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ളതുമായ ക്ലബുകൾ പര്യടനത്തിൽ പങ്കെടുക്കുന്നു. ജനങ്ങളെ ആകർഷിക്കാൻ പ്രശസ്ത കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ചവരും സംഘത്തിലുണ്ട്. യുഎഇയിലെ വിവിധ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ച് നന്മയുടെ വർഷത്തിൻ്റെ സന്ദേശം കൈമാറുകയും ചെയ്യും. 

പര്യടനത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അണിനിരക്കുക എന്നത് കടമയായി കരുതുന്നുവെന്നും സൂഖ് അൽ ഹറാജ് ഫോർ കാർസ് മാനേജർ അഹമ്മദ് അൽ മുഷരിഖ് പറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് 2017 നന്മയുടെ വർഷമായി പ്രഖ്യാപിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :