E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലെ സ്ത്രീ വിരുദ്ധതയെ കളിയാക്കിയ വിഡിയോ കണ്ടത് 35 ലക്ഷം പേർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അവർ പർദ്ദയുമണിഞ്ഞ് നിരത്തിലിറങ്ങി നൃത്തം ചെയ്തു, പാർക്കുകളിൽ പോയി ആർത്തുല്ലസിച്ച, ബാസ്ക്കറ്റ് ബോൾ കളിച്ചു, നൃത്തം ചെയ്തു,സ്വതന്ത്രമായി സഞ്ചരിച്ചു...സ്ത്രീ സ്വാതന്ത്യം നിഷേധിക്കപ്പെട്ട സൗദിയിൽ ഇതൊക്കെ എങ്ങനെ സാധ്യമാകും. അത് കൊണ്ട് തന്നെയാണ് ഈ വിഡിയോയും ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. സൗദി അറേബ്യയില്‍ നിന്നും സോഷ്യൽമീഡിയയിൽ കയറിക്കൂടിയ ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചർച്ച ചെയ്യപ്പെടുന്നത്. പുരുഷാധികാരത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ തുറന്ന പ്രസ്താവനയുമായെത്തുന്ന ഈ വീഡിയോ ഒരു കൂട്ടം സ്ത്രീകളാണ് പുറത്തിറക്കിയിരിക്കുന്നത്. സൗദിയില്‍ നിന്നുമാണ് ഇത്തരത്തില്‍ ശക്തമായ സ്ത്രീവാദ സന്ദേശമുയര്‍ത്തുന്ന ഒരു വിഡിയോ നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വാർത്തയുടെ പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :