E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 08:58 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജൂലൈ 24 മുതല്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജൂലൈ 24 മുതല്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഓഗസ്റ്റ് മുപ്പത് മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം. രണ്ട് ലക്ഷത്തി അറുപതിനായിരത്തിലധികം തീര്‍ഥാടകര്‍ ഇക്കൊല്ലം ഹജ്ജിനെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2013ല്‍ ഹജ് ക്വാട്ട കുറച്ചതിനു ശേഷം ഏറ്റവും അദികം തീര്‍ഥാടകര്‍ എത്തുക ഇക്കൊല്ലമായിരിക്കും. തീര്‍ഥാടകരുമായുള്ള ആദ്യവിമാനം ജൂലൈ 24ന് സൗദിയിലെത്തും. ഓഗസ്റ്റ് 26ന് ആയിരിക്കും അവസാന വിമാനം. 

ഹജ്ജ് തീര്‍ഥാടനത്തിനു മുന്നോടിയായി ഹജ്ജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കുമായി വ്യോമയാന അതോറിറ്റി ജിദ്ദയില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഈ വര്‍ഷം എണ്‍പത് രാജ്യങ്ങള്‍ക്കാണ് ഹജ്ജിനു ക്ഷണിച്ചു കൊണ്ട് സൗദി അറേബ്യ കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹജ്ജ് ബഹിഷ്കരിച്ച ഇറാനില്‍ നിന്ന് ഇക്കുറി തീര്‍ഥാടകര്‍ എത്തുമെന്നാണ് കരുതന്നത്. സൗദി സ്റ്റാറ്റ്സ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കനുസരിച്ച് 18.63 ലക്ഷം തീര്‍ഥാടകരാണ് 2016ല്‍ ഹജിനെത്തിയത്. ഇതില്‍ 169 വിദേശ രാജ്യങ്ങളില്‍ നിന്നായി പതിമൂന്നേകാല്‍ ലക്ഷം പേര്‍ ഉള്‍പ്പെടുന്നു. 5.37 ലക്ഷമായിരുന്നു ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :