E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വടക്കൻ സൗദിയിൽ കനത്ത മഞ്ഞുവീഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-snow-fall
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് ​​: വടക്കൻ സൗദിയിലെ  തബൂക്കിലും  മറ്റു പ്രദേശങ്ങളിലും  പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. തബൂക്ക് പ്രവിശ്യയുടെ വടക്കു ഭാഗത്തെ ഹാല അമ്മാർ, ഹഖ്ൽ എന്നിവിടങ്ങളിലെ മലനിരകളെയും താഴ്‌വരകളെയും മരുഭൂമിയെയും ശുഭ്രവസ്ത്രം അണിയിച്ച മഞ്ഞുവീഴ്ച ആസ്വദിക്കുന്നതിന് പ്രദേശവാസികൾ കൂട്ടത്തോടെ പുറത്തിറങ്ങി. 

അറാറിന് പടിഞ്ഞാറ് 130 കിലോമീറ്റർ ദൂരെ ഹസ്മുൽജലാമീദിലും അറാറിന് വടക്കു ഭാഗത്ത് ജിദൈദ അറാർ അതിർത്തി പോസ്റ്റിനു സമീപം മരുഭൂമിയിലും ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഇതുമൂലം രാജ്യാന്തര പാതയിൽ ഗതാഗതത്തിന് തടസ്സം നേരിട്ടു. തുറൈഫ് അടക്കമുള്ള പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് കുറഞ്ഞു. അൽജൗഫിലെ അമ്മാരിയയിലും ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :